"സ്കൂൾവിക്കി:പുതിയലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
__NOEDITSECTION__
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
<br/>
<p>
=='''സ്കൂള്‍വിക്കിയില്‍ പുതിയ ലേഖനം ആരംഭിക്കാം.''' ==
:താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം


<table border=0 width='80%'>
<tr>
<td colspan="2" align=center>'''സ്കൂള്‍വിക്കിയില്‍ പുതിയ ലേഖനം ആരംഭിക്കാം.'''
:താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
<tr>
<td valign=top>
#പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
#പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
#ഈ പേരില്‍ മറ്റൊരു താള്‍ നിര്‍മ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
#ഈ പേരില്‍ മറ്റൊരു താള്‍ നിര്‍മ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

18:17, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

താളുകളിലൂടെ
1-9 അം അഃ
വിഷയക്രമം

ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍


സ്കൂള്‍വിക്കിയില്‍ പുതിയ ലേഖനം ആരംഭിക്കാം.

താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
  1. പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
  2. ഈ പേരില്‍ മറ്റൊരു താള്‍ നിര്‍മ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
  3. 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ അമര്‍ത്തുക.

  • പുതിയ ലേഖനത്തിന്റെ URL : http://schoolwiki.in/index.php/ തലക്കെട്ട്‌ എന്നായിരിക്കും.
  • ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ ‍ http://schoolwiki.in/index.php/ തലക്കെട്ട്‌ എന്ന URL നേരിട്ട് നല്‍കിയും പുതിയ താള്‍ ആരംഭിക്കാം.
മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.

വിക്കിലിങ്കുകള്‍ വഴി

  1. തയ്യാറാക്കിയ ഒരു താള്‍ തുറക്കുക.
  2. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  3. ഇതില്‍ പുതിയ താളിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക.)
  4. "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
  5. പുതിയ താളിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ താള്‍ തുറക്കപ്പെടും.
  6. ഇതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .

പ്രത്യേക ശ്രദ്ധയ്ക്ക്

  • ഈ ലേഖനം താങ്കള്‍ തന്നെ എഴുതിയതാണെന്നും, അല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പുവരുത്തുക.
  • താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂള്‍വിക്കിയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളില്‍ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കില്‍; അതില്‍ താങ്കള്‍ക്ക് അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
  • താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
"https://schoolwiki.in/index.php?title=സ്കൂൾവിക്കി:പുതിയലേഖനം&oldid=2336" എന്ന താളിൽനിന്ന് ശേഖരിച്ചത്