സ്കൂളിന്റെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) (' {| class="wikitable" |- <font color=red size=7><center><u> പ്രവേശനോത്സവം<br></u></center></font...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം

മലമ്പുഴ ജി.വി.എച്ച്.എസ്,എസിൽ ജൂൺ 1-ാം തീയ്യതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സൂസൺ ടീച്ചർ നന്ദി പറഞ്ഞു.