സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഉദ്ദേശിച്ചുളള ക്ലബ്

30കുട്ടികൾ അംഗങ്ങളാണ്.

പ്രസംഗം,കവിതാരചന,കഥാരചന ചിത്രരചന മുതലായ മത്സരങൾ സംഘടിപ്പിച്ചു.

ശില്പശാല

ലൈബ്രറി നവീകരണം

സാഹിത്യ ക്വിസ്സ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു