സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രാദേശിക പത്രം

The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ചാവറദീപം പത്രം

                                               എസ്  എച്ച് ടൈമ്സ്  


ഓണത്തിൽ മുങ്ങി തിരുഹൃദയം മരങ്ങൾ നട്ട് പ്രതിഷേധിച്ചു

തേവര:തേവര സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ ഓണാഘോഷം നടന്നു. സ്കൂളിനു മുന്നിലെ അരണമരങ്ങളും, സ്കൂളിന് പുറകിലെ കണിക്കൊന്നയും

ഓണാഘോഷത്തിൽ വിവിധ തരം മത്സരങ്ങൾ നടന്നു. മത്സരങ്ങളിൽ                വെട്ടിയതനെത്തുടർന്ന് നേച്ചർ ക്ലബ് അംഗങ്ങൾ മരങ്ങൾ നട്ട് പ്രതിഷേധിച്ചു.

വീണ്ടും കൊന്നയും കൂടാതെ തേക്കുംഎല്ലാ കുട്ടികളും വളരെ മാവും നട്ടാണ് പ്രതിഷേധിച്ചത്. ഇനിയും വെട്ടിയാൽ ഇനിയും നടുമെന്നാണ് ക്ലബ് അംഗങ്ങൾ അറിയിച്ചത്‍. ഉത്സാഹത്തോടുകൂടിത്തന്നെ പങ്കെടുത്തു. എല്ലാ കുട്ടികളെയും നാല് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. പല കുട്ടിക്കൂട്ടം രൂപീകരിച്ചു മത്സരങ്ങളും ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഹരം കെള്ളിച്ചത്

                                                       എട്ടാം ക്ലാസ്സിലെ പുതിയ കുട്ടികളെ വെച്ച് ഐ ടി യുടെ ഭാഗമായ കുട്ടിക്കൂട്ടം രൂപീകരിച്ചു. ഷാലി 

വടംവലി മത്സരമായിരുന്നു,കൂടാതെ പൂക്കള മത്സരവും കൂടി വന്നപ്പോൾ ടീച്ചറിന്റെയും റിയ സിസ്റ്ററിരിന്റെയിം നേതൃത്വത്തിലായിരുന്നു കുട്ടിക്കൂട്ടം രൂപീകരിച്ചത്.

ഓണാഘോഷം ആകെ ഒന്ന് കൊഴുത്തു. കേരളത്തിന്റെ തനതായ                

വസ്ത്രധാരണയിലൂടെയായിരുന്നു എല്ലാവരും മാവേലി മന്നനെ വരവേറ്റത്. മത്സരങ്ങളിൽ വിജയികളായവർക്ക് വേണ്ടി സമ്മാനദാനവും നടന്നു. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടിയാണ് എല്ലാവരും പിരിഞ്ഞത്.


ചാർട്ട് മത്സരം നടന്നു

മാത്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ചാർട്ട് നിർമ്മാണ മത്സരം നടന്നു. കാര്യങ്ങളായിരുന്നു വിഷയം. വിജയികളായവർക്ക് ആന്റണി സാർ സമ്മാനങ്ങൾ നൽകിമാത്‌സ് പസിലുകളെപ്പറ്റിയുള്ള കാര്യങ്ങളായിരുന്നു വിഷയം. വിജയികളായവർക്ക് ആന്റണി സാർ സമ്മാനങ്ങൾ നൽകി.