സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) (' വര്‍ഷങ്ങളായി എന്‍.സി.സി കേഡറ്റ് നല്ലരീതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
          വര്‍ഷങ്ങളായി എന്‍.സി.സി കേഡറ്റ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികള്‍ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉള്‍ക്കൊണ്ട് ഓരോവര്‍ഷവും ഈവിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു.എന്‍.സി.സി ക്യാമ്പുകളില്‍ പങ്കെടുത്ത് കുട്ടികള്‍ ഉന്നതനിലവാരംപുലര്‍ത്തി ഗ്രേസ് മാര്‍ക്കുകള്‍ കരസ്ഥമാക്കിവരുന്നു.