"സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കരിവേടകം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=കരിവേടകം
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 11437
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=11437
| സ്കൂള്‍ വിലാസം= സെന്‍റ് മേരീസ് എ.എല്‍.പി.എസ്.മേരിപുരം
|എച്ച് എസ് എസ് കോഡ്=
കരിവേടകം (പി.ഒ.)   
|വി എച്ച് എസ് എസ് കോഡ്=
ചെങ്കള (വഴി)
|വിക്കിഡാറ്റ ക്യു ഐഡി=
കാസറഗോഡ്
|യുഡൈസ് കോഡ്=32010300810
 
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 671541
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04994 201230
|സ്ഥാപിതവർഷം=1968
| സ്കൂള്‍ ഇമെയില്‍= alpsmarypuram@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കരിവേടകം
| ഉപ ജില്ല= കാസറഗോഡ്
|പിൻ കോഡ്=671541
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=04994 201230
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=alpsmarypuram@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=കാസർഗോഡ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിക്കോൽ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 138
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 127
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 265
|നിയമസഭാമണ്ഡലം=ഉദുമ
| അദ്ധ്യാപകരുടെ എണ്ണം= 9   
|താലൂക്ക്=കാസർഗോഡ്
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ ലിസി പോള്‍         
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
| പി.ടി.. പ്രസിഡണ്ട്= ശ്രീ.സിബി.പി.സി.        
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=11437.jpg 2.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി അഗസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ലിൻ്റോ ഫിലിപ്പ്
|എം.പി.ടി.. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=11437_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
         കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ കിഴക്ക് മാറി കര്‍ണ്ണാടകാതിര്‍ത്തിയോടടുത്തു കിടക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1968 ല്‍ മേരിപുരം പള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെന്‍റ് മേരീസ് എ.എല്‍.പി. സ്കൂള്‍' ആരംഭിച്ചു. 1974 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പര്‍ ആര്‍.ഡിസ്.18160/73/B3 തിയതി 3-1-1974 കാസര്‍ഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാര്‍ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കരിവേടകം. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂള്‍ ഇപ്പോള്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.
         കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എട്ട് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ് ,അഞ്ചു കമ്പ്യൂട്ടര്‍, രണ്ട് പ്രിന്‍റര്‍ സ്റ്റേജ്, അടുക്കള, സ്റ്റോര്‍ റൂം, കിണര്‍, കളിസ്ഥലം, ചുറ്റുമതില്‍, ടോയ് ലറ്റ്.
എട്ട് ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് ,അഞ്ചു കമ്പ്യൂട്ടർ, രണ്ട് പ്രിൻറർ സ്റ്റേജ്, അടുക്കള, സ്റ്റോർ റൂം, കിണർ, കളിസ്ഥലം, ചുറ്റുമതിൽ, ടോയ് ലറ്റ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, ഡി.സി.എല്‍, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, കബ്ബ് യൂണിറ്റ്, സൈക്കിള്‍ പരിശീലനം, പഠനയാത്രകള്‍.
നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ സ്കൂള്‍ ഉള്‍പ്പെടുന്നു.
തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ സ്കൂൾ ഉൾപ്പെടുന്നു.
കോര്‍പ്പറേറ്റ് മാനേജര്‍ : ഫാദര്‍ ജെയിംസ് ചെല്ലംങ്കോട്ട്
കോർപ്പറേറ്റ് മാനേജർ : റവ. ഫാദർ മാത്യു ശാസ്താംപടവിൽ
ലോക്കല്‍ മാനേജര്‍ : ഫാദര്‍ മാത്യു വളവനാല്‍
ലോക്കൽ മാനേജർ : റവ. ഫാദർ മാത്യു പൊട്ടംപ്ലാക്കൽ
 
==മുൻസാരഥികൾ==
സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം, സി.ലിസി പോൾ, ശ്രീമതി. മേരിക്കുട്ടി കെ.ജെ.
 
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.
 
=='''നേട്ടങ്ങൾ'''==


== മുന്‍സാരഥികള്‍ ==
സ്കൂളിന്‍റെ മുന്‍പ്രധാനാധ്യാപകര്‍: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാന്‍, സിസ്റ്റര്‍ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാന്‍, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോണ്‍, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോര്‍ജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിന്‍, സിസ്റ്റര്‍ പി.ജെ.മേരി, സിസ്റ്റര്‍ തെരേസ എം.ജെ, സിസ്റ്റര്‍ സാലിമ്മ അബ്രാഹം.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ബീന അഗസ്റ്റിന്‍ പാറത്തട്ടേല്‍ (റെയില്‍വേ താരം അത് ലറ്റിക്സില്‍ അന്തര്‍ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേല്‍, ഫാദര്‍ ജോസ് കൊല്ലംകുന്നേല്‍, ഫാദര്‍ ജോജോ പൊടിമറ്റം, ഡോ.സിസ്റ്റര്‍ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിന്‍.


==വഴികാട്ടി==
==വഴികാട്ടി==
കാസര്‍ഗോഡ് -ചെര്‍ക്കള - ബോവിക്കാനം  - കുറ്റിക്കോല്‍ -ആനക്കല്ല്
കാസർഗോഡ് -ചെർക്കള - ബോവിക്കാനം  - കുറ്റിക്കോൽ -ആനക്കല്ല്
കരിവേടകം    (37 കി.മീ)
കരിവേടകം    (37 കി.മീ)


കാസര്‍ഗോഡ് - ചെര്‍ക്കള -പൊയിനാച്ചി  - കുണ്ടംകുഴി  -കുറ്റിക്കോല്‍
കാസർഗോഡ് - ചെർക്കള -പൊയിനാച്ചി  - കുണ്ടംകുഴി  -കുറ്റിക്കോൽ
ആനക്കല്ല്  -കരിവേടകം  (42 കി. മീ)
ആനക്കല്ല്  -കരിവേടകം  (42 കി. മീ)
{{#multimaps:12.473254249624619,75.25833406931262|zoom=16}}

12:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം
വിലാസം
കരിവേടകം

കരിവേടകം പി.ഒ.
,
671541
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04994 201230
ഇമെയിൽalpsmarypuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്11437 (സമേതം)
യുഡൈസ് കോഡ്32010300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ212
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി അഗസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ലിൻ്റോ ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
31-01-2022Alps11437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് ,അഞ്ചു കമ്പ്യൂട്ടർ, രണ്ട് പ്രിൻറർ സ്റ്റേജ്, അടുക്കള, സ്റ്റോർ റൂം, കിണർ, കളിസ്ഥലം, ചുറ്റുമതിൽ, ടോയ് ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. കോർപ്പറേറ്റ് മാനേജർ : റവ. ഫാദർ മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജർ : റവ. ഫാദർ മാത്യു പൊട്ടംപ്ലാക്കൽ

മുൻസാരഥികൾ

സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം, സി.ലിസി പോൾ, ശ്രീമതി. മേരിക്കുട്ടി കെ.ജെ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.

നേട്ടങ്ങൾ

വഴികാട്ടി

കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് കരിവേടകം (37 കി.മീ)

കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോൽ ആനക്കല്ല് -കരിവേടകം (42 കി. മീ) {{#multimaps:12.473254249624619,75.25833406931262|zoom=16}}