സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/വ്യയം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യയം


ഏകനായി വിരുന്നു വന്നിവിടെ
മടങ്ങുന്നിതാ ഏകനായിപ്പോൾ
ചുറ്റിലും കരയാൻ പോലും ആരുമില്ലിപ്പോൾ
അനാഥനെന്ന് തോന്നിപ്പോയി
വ്യത്യസ്തമായൊരു ചരമശുശ്രൂഷ
ഇത് കോവിഡിൻ കാഴ്ച
മരണാന്തര ധൂർത്തുകളൊന്നുമില്ല
  നോമ്പുകാല കാണാക്കാഴ്ചയിൽ
ഈ മിതവ്യയവും
 

ക്രിസ്റ്റി
9 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത