സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/മകുൂടം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മകുടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മകുടം


കൊറോണയുണ്ടത്രേ,
കൊറോണയിപ്പോൾ.
കൊടും ഭീകരനാം ,
അവനൊരു കൃമികീടം.
ലോകം മുഴുവനും,
വിറപ്പിച്ചു കൊണ്ടവൻ.
അതിവേഗം പടരുന്നു ,
ഭീകരമാം കാട്ടുതീയായ്.


 

വിഗ്നേഷ്
5 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത