"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(/* ചരിത്രം 1940 ൽ 12 അദ്ധ്യാപകരും 260 കുട്ടികളുമായി 9 ക്ലാസിൽ തുടങ്ങിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററ...)
വരി 39: വരി 39:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


= ചരിത്രം 1940 ൽ 12 അദ്ധ്യാപകരും 260 കുട്ടികളുമായി 9 ക്ലാസിൽ തുടങ്ങിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളായി മാറിയെന്നുള്ളത് യാഥാർത്ഥ്യമാണ്. =
= ചരിത്രം 1940 ൽ 12 അദ്ധ്യാപകരും 260 കുട്ടികളുമായി 9 ക്ലാസ് മുറികളിൽ തുടങ്ങിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളായി മാറിയെന്നുള്ളത് യാഥാർത്ഥ്യമാണ്. =


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =

23:39, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
53 1.jpg
വിലാസം
പട്ടം

സെൻറ് മേരീസ് എച്ച്, എച്ച്.എസ്,പട്ടം
,
695004
സ്ഥാപിതം01.06.1940 - ജൂൺ - 1940
വിവരങ്ങൾ
ഫോൺ2447395
ഇമെയിൽpattomstmarys@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ് / സിറിയക്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ ജോൺ സി സി
പ്രധാന അദ്ധ്യാപകൻശ്രീ. എബി എബ്രഹാം
അവസാനം തിരുത്തിയത്
30-07-201843034


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം 1940 ൽ 12 അദ്ധ്യാപകരും 260 കുട്ടികളുമായി 9 ക്ലാസ് മുറികളിൽ തുടങ്ങിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളായി മാറിയെന്നുള്ളത് യാഥാർത്ഥ്യമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.

1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

=വഴികാട്ടി

Loading map...

<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>