"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center>പ്രമാണം:Spc 43065.jpeg </center> <big>നിയമത്തെ അംഗീകരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
[[പ്രമാണം:Spc4 43065.jpg|thumb|right||S P C]]
[[പ്രമാണം:Spc4 43065.jpg|thumb|right||S P C]]
                     <big>2013-14 അധ്യയനവർഷം  എസ്  പി  സി ആരംഭിച്ചു. 84  കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. കൂടാതെ പലതുള്ളി പെരുവെള്ളം എന്നപേരിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ഇരുപതു കുടുംബങ്ങൾക്ക് അഞ്ചു കിലോ അരി വീതം നൽകി വരുന്നു . എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു.</big>

<!--visbot  verified-chils->

01:08, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

S P C
S P C
S P C
S P C
                   2013-14 അധ്യയനവർഷം  എസ്  പി  സി ആരംഭിച്ചു. 84  കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. കൂടാതെ പലതുള്ളി പെരുവെള്ളം എന്നപേരിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ഇരുപതു കുടുംബങ്ങൾക്ക് അഞ്ചു കിലോ അരി വീതം നൽകി വരുന്നു . എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു.