സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ആർട്ട്സ്് ക്ലബ്

  സെൻറ് തോമസ് എച്ച് എസ് എസ് പൂന്തുറയിൽ  ആർട്സ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഗിന്നസ് ജേതാവ് ശ്രീ.വില്യം സാറിൻറെ നേത്രുത്വത്തിൽ  ഒൻപതാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "GO ALL" എന്ന ഷോർട്ട ഫിലിം നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.