"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:56, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ
വിലാസം
പൂന്തുറ

പൂന്തുറ പി.ഒ,
തിരുവനന്തപുരം
,
695026
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0471 2381183
ഇമെയിൽhm43066@gmail.com
കോഡുകൾ
സ്കൂൾ കോഡ്43066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.സിൽവസ്റ്റർ
പ്രധാന അദ്ധ്യാപകൻശ്രീമതി. ഫ്ലോറൻസ് ഫെർണാണ്ടസ്
അവസാനം തിരുത്തിയത്
09-09-201843066


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈ സ്കൂൾ ലാബിൽ RAITEL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്  

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലമെന്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • റെ‌‍ഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്.
  • ആർട്ട്സ്് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്്

മാനേജ്മെന്റ്

ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923- 59 ശ്രീ. പരമേശ്വരൻ നായർ. എസ്
1959- 63 ശ്രീ പത്മനാഭൻ
1963 - 64 ശ്രീ ദേവസ്യ ചാക്കോ
1964 - 67 ശ്രീമതി ശ്രീത. ആർ
1967 - 73 ശ്രീ ഏലീയാസ്. ഡി
1973 - 80 ശ്രീമതി മാഗ്ലീത്ത. പി.എൽ
1980- 83 ശ്രീ ചെറിയാൻ. പി.റ്റി
1983- 86 ശ്രീമതി. സുബാഷിനി . എ
1986 - 94 ശ്രീ ക്ലമന്റ് ബാൺസ്
1994 - 96 ശ്രീ വിജയകുമാർ. കെ.ജി
1996 - 97 ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
1997- 98 ശ്രീമതി ഡെൽഫിൻ മഡോണ
1998 - 2000 ശ്രീ ശ്രീകുമാർ
2000 - 06 ശ്രീ വർഗ്ഗീസ്. പി
2006 - 08 ശ്രീ ഇഗ്നേഷ്യസ് തോമസ്
2008 -2011 ശ്രീ ബെർണാഡ് ഡെറ്റിൻ എ‌
2011-12 ശ്രീമതി.മേരി ഫ്രീഡ.
2012- ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.

മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. .* ആൻറണി രാജു (മുൻ എം.എൽ.എ )

  • രഞ്ജിത്ത്.എഫ്

വഴികാട്ടി

{{#multimaps: 8.44191,76.9431192 | zoom=12 }}