സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ

06:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ
12 1.jpg
വിലാസം
തിരുവനന്തപുരം

സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് നഗർ മുക്കൊലക്കൽ തിരുവനന്തപുരം
,
695044
സ്ഥാപിതം01 - ജൂൺ - 1984
വിവരങ്ങൾ
ഫോൺ04712511110
ഇമെയിൽsthsstvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ചെറിയാൻ
പ്രധാന അദ്ധ്യാപകൻഅന്നമ്മ ചെറിയാൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

.

  • അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
  • വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഹോക്കി ഗ്രൗണ്ട്
  • മാർത്തോമ സ്റ്റേഡിയം

ചിത്രങ്ങൾ

 

സെൻറ് തോമസ് എച്ച്.എസ്.എസിൻറെ 2016-17 വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ചെറിയാൻ, എം.ടി.സി.ഇ.എസ് സെക്രട്ടറി ശ്രീ ഡോ.രാജൻ വർഗീസ്‌, ട്രഷറർ ശ്രീ മാത്യു ജോൺ, ചാപ്പലിൻ റെവ്.പ്രമോദ് മാത്യു തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: ഡാനി ജെ പോൾ എന്നിവരുടെ സാനിധ്യത്തിൽ ശ്രീമതി ഡോ.എം.ബീന ഐ.എ.എസ് നിർവഹിക്കുന്നു.


   


സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ ടി ഐ ജോർജ് 1984-1988
  • ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
  • ശ്രീ എം ചെറിയാൻ 1993-2003
  • ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
  • ശ്രീമതി മേരിമാത്യു 2005-2011
  • ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015

വഴികാട്ടി

Loading map...