സഹായം Reading Problems? Click here


"സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുന്‍ സാരഥികള്‍)
വരി 30: വരി 30:
 
അദ്ധ്യാപകരുടെ എണ്ണം=30|
 
അദ്ധ്യാപകരുടെ എണ്ണം=30|
 
പ്രധാന അദ്ധ്യാപകന്‍=പി.എ.ബാബു |
 
പ്രധാന അദ്ധ്യാപകന്‍=പി.എ.ബാബു |
പി.ടി.ഏ. പ്രസിഡണ്ട്=റ്റി.സി.സണ്ണി |
+
പി.ടി.ഏ. പ്രസിഡണ്ട്=തോമസ് തടത്തീല് |
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
 
സ്കൂള്‍ ചിത്രം=kallarast.JPG.JPG|
 
സ്കൂള്‍ ചിത്രം=kallarast.JPG.JPG|

06:14, 20 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കല്ലറ
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കുറവിലങാട്
ഭരണ വിഭാഗം ‌എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം/ഇംഗ്ളീഷ്‌
ആൺ കുട്ടികളുടെ എണ്ണം 520
പെൺ കുട്ടികളുടെ എണ്ണം 440
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് തോമസ് തടത്തീല്
20/ 08/ 2010 ന് ST Thomas H.S Kallara
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്‍റ് തോമസ് ഹൈസ്ക്കുള് കല്ലറ കോട്ടയം രൂപതയിലെ 16 ഹൈസ്ക്കൂളുകളിലൊന്നാണ് കല്ലറ സെന്‍റ് തോമസ്. 1951 മുതല്‍ ഈ പ്രദേശത്ത് ഒരു മിഡില്‍ സ്ക്കുള്‍ അനുവദിച്ചു കിട്ടുന്നതിനായി ശ്രമമാരംഭിച്ചിരിന്നു. 1955 ജൂണ്‍ 6-ാം തിയതി ഒരു ഓലമേ‍‍ഞ്ഞ ഷെഡി‍ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട മത്തായി പൂഴിക്കുന്നേല്‍ അച്ചന്‍കല്ലറപ്പള്ളി വികാരിയായിരിക്കുമ്പോഴാണുി. സ്ക്കൂളിനു അനുമതി ലഭിച്ചത്. പ്രഥമ ഹെഡ് മാസ് റ്രരായി ശ്രി.കെ.എം. ചെറിയാനും അദ്ധ​ാപകരായി ടി.തോമസ്, എം .സി. ജോസഫ് എന്നിവരും നിയമിതരായി. പറവന്തുരുത്ത്, മണിയ൯തുരുത്ത് ,പെരുംതുരുത്ത്,തുട‌ങ്ങിയ വെളളത്താല്‍ ചുററപ്പെട്ട കുറച്ച് തുരുത്തുകളുടെ കൂട്ടമാണ് കല്ലറ.

ഭൗതികസൗകര്യങ്ങള്‍

2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

നല്ലൊരുകമ്പ്യൂട്ട ലാബും സയന്‍സ് ലാബും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവം ലഭ്യമാണ്. 30 അംഗങ്ങളുളള കാര്‍ഷിക ക്ളബ് നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്തുവരുന്നു. വളരെ യേറെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൗട്ട് &ഗൈഡ്സ്,ക്ളാസ് മാഗസി൯ , ബാ൯റ് ട്രൂപ്പ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • മാര്ഗ്ഗം കളി
  • ബാന്‍റ് ട്രൂപ്പ്
  • പരിചമുട്ട് കളി
  • പൂരക്കളി
  • വട്ടപ്പാട്ട്
  • കോല്‍ക്കളി
  • ഫുട്ബോ
  കാര്‍ഷിക ക്ളബ് 
*  ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

- 09

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1955-1960 കെ. എം ചെറിയാ൯
1960-1963 സി.ഒ. ഫീലിപ്പോസ്
1963-1965 എ.കെ. സിറിയക്ക്
1965-1966 അലക്സാണ്ടര് ജോസഫ്
1966-1967 പി.ററി.മാത്തായി
1967-1970 എം. കെ. ജോര്ജ്ജ്
1970-1971 എന്.എം .ജോണ്.
1971-1972 സി.യൂക്കരിസ്ററ-
1972-1976 സി.ലൂസീന
1976-1980 സി.ലിസിയ
1980-1982 സി.ലിററീഷ
1982-1987

എന്.എം .ജോണ്

1987-1989 ഒ.ററി. ജോസഫ്
1989-1991 സി.ജെറോം
1991-1992 ചാണ്ടി ലൂക്കോസ്
1992-1994 സി.മേരി ജോസ്

‌‌|-

1994-1998 എ.കെ.കുരുവിള
2004- 05
2007 - 09 പി എ ബാബു- 09

<googlemap version="0.9" lat="9.715931" lon="76.482385" zoom="17"> 9.717245, 76.481602 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

/home/user/Desktop/jucy.odt