"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:


==<FONT COLOR="RED"><u>'''മാനേജ്‌മന്റ്''' </u></FONT><BR/>==
==<FONT COLOR="RED"><u>'''മാനേജ്‌മന്റ്''' </u></FONT><BR/>==
         <big>ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി ''''സി ലീജ മരിയയും സി.എം.സി'യും'''' പ്രിൻസിപ്പലായി  '''സിസ്റ്റർ അൽഫോൻസാ ടി .ഒ സി.എം..സിയും''' സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.<BR/></big>
         <big>ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി ''''സി ലിസ് മരിയ  സി.എം.സി'യും'''' പ്രിൻസിപ്പലായി  '''സിസ്റ്റർ സൗമ്യ  സി.എം..സിയും''' "സി അൽഫോൻസാ ടി ഓ "വൈസ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.<BR/></big>
<FONT COLOR="RED"><u><font size=5>'''''മുൻ സാരഥികൾ'''''</font></u></FONT><BR/>
<FONT COLOR="RED"><u><font size=5>'''''മുൻ സാരഥികൾ'''''</font></u></FONT><BR/>
<table border><tr><td>'''Sl.No'''.</td><td>'''Name'''</td><td>
<table border><tr><td>'''Sl.No'''.</td><td>'''Name'''</td><td>

21:14, 14 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
Stjosepph-ghs-karukutty.jpg
വിലാസം
കറുകുററി

സെന്റ്.ജോസഫ്സ്.എച്ച്.എസ്.എസ് , കറുകുറ്റി , കറുകുറ്റി പി..ഒ.
,
683 576
സ്ഥാപിതം30 - 04 - 1921
വിവരങ്ങൾ
ഫോൺ0484 2613418
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.അൽഫോൻസ ടി.ഒ
അവസാനം തിരുത്തിയത്
14-07-2019Karukutty
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


25041 lk.jpg

കൈറ്റ് ലിറ്റിൽകൈറ്റ് അവാർഡ് 2018-'19 എറണാകുളം ജില്ലാ മൂന്നാംസ്ഥാനം

ആമുഖം

SAINT CHAVARA KURIAKOSE ELIAS OUR PATRON ST.JOSEPH
പെൺകുട്ടികളുടെ പഠനം ആശാൻകളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ വാഴ്‌ത്തപ്പെട്ട ചാവറയച്ചൻ ഇറ്റാലിയൻ മിഷിനറി ബഹു. ലെയോപോൾദ്‌ മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ ഇളം തലമുറയുടെ സമഗ്ര വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ എച്ച്.എസ്.എസ് , കറുകുറ്റി.

 ആപ്തവാക്യം 
SCHOOL LOGO 5


"സ്നേഹിക്കാൻ പഠിക്കുക,സേവനം ചെയ്യുന്നതിനെ സ്നേഹിക്കുക"
ദർശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"

നാഴികക്കല്ലുകൾ

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

സവിശേഷതകൾ

1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ
3. ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു.
8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ്
. 10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
11. സ്‌ക്കൂളിൽ 1 മുതൽ 12 വരെ ക്‌ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1128 പേർ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.

മാനേജ്‌മന്റ്

       ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി 'സി ലിസ് മരിയ   സി.എം.സി'യും' പ്രിൻസിപ്പലായി  സിസ്റ്റർ സൗമ്യ  സി.എം..സിയും  "സി അൽഫോൻസാ ടി ഓ "വൈസ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.

മുൻ സാരഥികൾ

Sl.No.Name
1റവ. മദർ എവുപ്രാസിയ സി.എം. സി.
'2റവ. സി'.ജോയ്‌സ് സി.എം. സി
3റവ .സി .കാസ്പെർ സി .എം സി
4റവ. സി. ഓറിയ സി.എം. സി.
5റവ. സി. ഹിൽഡ സി.എം. സി.
6റവ. സി. വെർജീലിയ സി.എം. സി.
7റവ. സി. ക്ലെയർ ആന്റോ സി.എം. സി.
8റവ. സി. ലീമ റോസ് സി.എം. സി.
9റവ. സി. മെറീന സി.എം. സി.
10റവ. സി. ആൻസിനി സി.എം. സി.
ഭൗതികസാഹചര്യങ്ങൾ  

റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
കൗൺസിലിങ് റൂം
ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം
പ്രയർ റൂം
പെയ്ഡ് ഹോസ്റ്റൽ
ഫ്രീഹോസ്റ്റൽ
ഉച്ചഭക്ഷണപരിപാടി
സ്പോക്കൺ ഇംഗ്ലീഷ്
അബാക്കസ് പരിശീലനം
കരിയർ ഗൈഡൻസ് ക്ലാസുകൾ
സ്കൂൾ ബസ്
പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം
ഭവനസന്ദർശനം

ദേശീയപദ്ധതികൾ

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

ജൂനിയർ റെഡ് ക്രോസ്

സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷക്കു പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് റെഡ് ക്രോസ്സ് സംഘടന .ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് .കുട്ടികൾ അംഗങ്ങളായിട്ടുള്ള ഒരു റെഡ് ക്രോസ്സ് യൂണിറ്റാണ് ഈ വിദ്യാലയത്തിലുള്ളത് .ശ്രീമതി ഷിൻസി ,സിസ്റ്റർ അനുപമ എന്നിവർ ഈ യൂണിറ്റിന് നേതൃത്വം വഹിക്കുന്നു .iron ഫോളിക് ഗുളികകളുടെ വിതരണം ,ശുചീകരണപ്രവർത്തനങ്ങൾ ,സന്നദ്ധത പ്രവർത്തങ്ങൾ എന്നിവ ഇവരുടെ നേതൃത്വൽ നടത്തിവരുന്നു. . ജൂനിയർ റെഡ് ക്രോസ്സ് സംഘടനയുടെ 60 നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തിക്കുന്നു.2017-2018 വര്ഷത്തിലെ എ ലെവൽ , ബി ലെവൽ, സി ലെവൽ പരീക്ഷകളിൽ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്‌തു.എയ്ഡ്സ് ദിനത്തിലും പരിസ്ഥിദിനത്തിലും റെഡ് ക്രോസിന്റെ സാന്നിധ്യം വളരെ സജീവമായിരുന്നു.

2018-19 അധ്യയന വർഷത്തെ പ്രൊജക്റ്റ്

'വൃത്തി ,വിശുദ്ധി '

"ശുചിത്വ ഭാരതം" എന്ന ആശയത്തെ മുൻനിർത്തി മാനേജ്മെന്റിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന പുതിയ പ്രൊജക്റ്റാണ് വൃത്തി ,വിശുദ്ധി എന്നത് .വൃത്തിയുടെ മാത്രമേ വിശുദ്ധിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കു .ശുചിത്വമുള്ള ഒരു ജനതയുടെ നിർമ്മിതിയാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം .ഇതിന്റെ ഭാഗമായി സ്കൂളിൽ വേസ്റ്റ് മാനേജ്‌മന്റ് ,ചിപ്പ് ഘടിപ്പിച്ചുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം തുടങ്ങിയ പദ്ധതികൾ ഈ പ്രോജെക്ടിൽ ഉൾപ്പെടുന്നു .

'അൻപൊടു കൊച്ചി'

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി .

പാഠ്യേതര പ്രവർത്തനങ്ങൾ

സഹപാഠിക്ക് ഒരു രൂപ
സന്മാർഗബോധന ക്ലാസുകൾ
കാര്യാർ ഗൈഡൻസ് ക്ലാസുകൾ
ജൈവപച്ചക്കറി തോട്ടം
ഔട്ട് റീച് പരിപാടികൾ
നേച്ചർ ക്ലബ്
സ്കൂൾ ഹെൽത് ക്ലിനിക്
കെ സി എസ എൽ

ജോസഫെയ്ൻസ് മികവുകൾ

എസ്എസ് എൽ സി വിജയശതമാനം നൂറുമേനി
32 ഫുൾ എ പ്ലസ്
സംസ്ഥാന കലാമേളയിൽ 3വർഷം തുടർച്ചയായി വര്ഷം തേർഡ് എ ഗ്രേഡ്
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ കുട നിർമാണം ,പാവ നിർമാണം ,ചന്ദനത്തിരി നിർമാണം എന്നിവയിൽ വര്ഷങ്ങളായി എ ഗ്രേഡ്
സംസ്ഥാന ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എസ്പീരിമെന്റ മത്സരത്തിൽ 3 വര്ഷങ്ങളായി എ ഗ്രേഡ്
സാമൂഹ്യ ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ ലോക്കൽ ഹിസ്റ്ററി മേക്കിങ്ങിൽ എ ഗ്രേഡ്
സബ്ജില്ലാ കബഡി മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്
'

മത്സര വിജയികൾ

സംസ്ഥാന തല മത്സരങ്ങൾ 

കുട നിർമാണം ഫസ്റ്റ് എ ഗ്രേഡ്
കണക്കു പാസിൽ നിർമാണം ഫസ്റ്റ് എ ഗ്രേഡ്
'നമ്പർ ചാറ്റ് നിർമാണം'ഫസ്റ്റ് എ ഗ്രേഡ്
വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്
നാടകം തേർഡ് എ ഗ്രേഡ്
നാടൻ പാട്ട് തേർഡ്എ ഗ്രേഡ്

അധ്യാപകരും വിഷയങ്ങളും

മലയാളം

പ്രമുഖ പൂർവ വിദ്യാർത്ഥികൾ'

ദൈവദാസി മദർ മേരി സെലിൻ

ആനുകാലികങ്ങൾ

ഓർമ്മകൾ ചിത്രങ്ങളിലൂടെ

കൃഷിപാഠം
അസംബ്ലി
വാർഷികാഘോഷം
കെട്ടിടങ്ങൾ
ബയോഡൈവേഴ്സിറ്റി
മാനേജ്‌മന്റ്
ആഘോഷങ്ങൾ

ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .

റൂട്ട് മാപ്പ്

   അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________>ST.JOSEPH'S H.S S KARUKUTTY

വഴികാട്ടി

Loading map...

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576 stjosephhsskarukutty@gmail.com

Sl.No.Name വിഷയം
4 സി.അനിത
5മേരി എൻ സി
6സി ഉഷട്ടമലയാളം
7സി.ഈഡിത് മലയാളം
8സി .നോബിൾ ഇംഗ്ലീഷ്
9സി. ജോ മാറിയ ഇംഗ്ലീഷ്
11സുധ ജോസ് ഇംഗ്ലീഷ്
12സി,ദീപ്‌തി ഹിന്ദി
13സി .ജെസ്ലിൻ ഹിന്ദി
14 സി.ജോവിറ്റ ഹിന്ദി
15സി ലേഖ ഗ്രേസ് ഫിസിക്കൽ സയൻസ്
16സുജ പി ചെറിയാൻ ഫിസിക്കൽ സയൻസ്
17ഷേർലി ജോസഫ് ഫിസിക്കൽ സയൻസ്
18 നവ്യ നാച്ചുറൽ സയൻസ്
19ഷിൻസി നാച്ചുറൽ സയൻസ്
20സി കരോളിൻ മാത്തമാറ്റിക്സ്
21ഫ്ലവർ പി ജോൺ മാത്തമാറ്റിക്സ്
22മിനിമോൾ ഇ ജെ മാത്തമാറ്റിക്സ്
23സി വന്ദന
24സി ജെസ്സി
25'സി അൽഫോൻസാ'
26സി ഷിബി
27സി ടിൻസി
28ജാൻസി എം ജെ
29പ്രിൻസി പി കെ
30സിസിലി കെ ൽ
10ജിജി തര്യൻ