"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:

=='''മാനേജ്‌മന്റ്'''

=='''മാനേജ്‌മന്റ്'''

ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി ''''സി ലീജ മരിയയും സി.എം.സി'യും'''' പ്രിൻസിപ്പലായി  '''സിസ്റ്റർ അൽഫോൻസാ ടി .ഒ സി.എം..സിയും''' സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.

ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി ''''സി ലിസ് മരിയ  സി.എം.സി'യും'''' പ്രിൻസിപ്പലായി  '''സിസ്റ്റർ സൗമ്യ  സി.എം..സിയും''' "സി അൽഫോൻസാ ടി ഓ "വൈസ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.

'''''മുൻ സാരഥികൾ'''''

'''''മുൻ സാരഥികൾ'''''

'''Sl.No'''.

'''Name'''

'''Sl.No'''.

'''Name'''

2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638520" എന്ന താളിൽനിന്ന് ശേഖരിച്ചത്