"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 160: വരി 160:
*  
*  


===ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും  ===
ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു [[ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും|കൂടുതൽ അറിയാൻ]]  
ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു [[ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും|കൂടുതൽ അറിയാൻ]]  
#  
#  

22:02, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി

  സ്ത്രീ സമുദ്ധാരണം എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി st. Joseph's GHS കറുകുറ്റി വിദ്യാലയം ആരംഭിച്ചു. ശതാബ്ദി പിന്നിട്ട് വിജയജൈത്രയാത്ര തുടരുന്നു. മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. വിദ്യാഭ്യാസം എന്നത് എല്ലാ അർത്ഥത്തിലും അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂ ളിൽ നടത്തപ്പെടുന്നത്.

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുറ്റി

സെൻറ് ജോസഫ്സ് ജി എച് എസ്‌ കറുകുറ്റി
,
കറുകുറ്റി പി.ഒ.
,
683576
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
എച്ച് എസ് എസ് കോഡ്7211
യുഡൈസ് കോഡ്32080200102
വിക്കിഡാറ്റQ99485857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ798
ആകെ വിദ്യാർത്ഥികൾ798
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി പി എം
പി.ടി.എ. പ്രസിഡണ്ട്എൻ പി ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി സിജു
അവസാനം തിരുത്തിയത്
17-01-202225041
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നമ്മുടെ പൂർവികർ നമുക്ക് സമ്മാനിച്ച   പൊൻതൂവലാണ് ചരിത്രം. നാം ഇന്ന് അനുഭവിക്കുന്ന നന്മകൾ അവർ നൽകിയ സംഭാവനകളാണ്. നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രവും, മികവുറ്റതാണ്. തിരിഞ്ഞുനോക്കുമ്പോൾ ഒരുപിടി നന്മകളും വിജയങ്ങളും നമുക്ക് സ്വന്തമായുണ്ട്. നമ്മുടെ ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ മികച്ച വിദ്യാലയാന്തരീക്ഷമാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. Padya പ്രവർത്തനങ്ങൾക്ക് മികച്ച ഭൗതികസാഹചര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളിലൂടെ ലോകവിജ്ഞാനം ക്ലാസ്സ്‌മുറികളിൽ എത്തിക്കുവാൻ അദ്ധ്യാപകർക്കു കഴിയുന്നു.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർഥികളിലെ മികവുകൾ കണ്ടെത്തി അവരെ മികച്ചവരാക്കാൻ padyethara പ്രവർത്തനങ്ങൾക്ക് സാധിക്കും. അദ്ധ്യാപകരുടെ കൈകളിലൂടെ കടന്നുപോയ വിദ്യാർഥികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. നമ്മുടെ വിദ്യാലയം മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ  പദ്യേതരപരവർത്തനങ്ങൾ നാം ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു

കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ പ്രധാന ഘടകമാണ് മാനേജ്മെന്റ്. ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കുന്നതിൽ മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. മികച്ച കെട്ടിടങ്ങളും അധ്യാപകരും ഭൗതിക സാഹചര്യങ്ങളും നമ്മുടെ മാനേജ്മെന്റ് ഒരുക്കുന്നുണ്ട്. Mary matha educational agent Angamayയുടെ കീഴിലാണ് നമ്മുടെ വിദ്യാലയം . BEd, D E .d സ്ഥാപനങ്ങളും HSS, HS , UP , LP സ്കളുകളും തുടങ്ങി (നമ്പർ ) ഓളം വിദ്യാലയങ്ങൾ നമ്മുടെ മാനേജ്മെന്റിനെ കീഴിൽ പ്രവർത്തിച്ചു വരുന്നു. നമ്മുടെ മാനേജ്മെന്റിനെ പരിചയപ്പെടാം.

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കൂടുതൽ അറിയുക

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 മദർ എവുപ്രാസിയ സിഎംസി
2 സിസ്റ്റർ ജോസ് സിഎംസി
3 റവ. സി.ജോയ്‌സ് സി.എം. സി
4 റവ .സി .കാസ്പെർ സി .എം സി
5 റവ. സി. ഓറിയ സി.എം. സി.
6 റവ. സി. ഹിൽഡ സി.എം. സി.
7 റവ. സി. വെർജീലിയ സി.എം. സി.
8 റവ. സി. ക്ലെയർ ആന്റോ സി.എം. സി.
9 റവ. സി. ലീമ റോസ് സി.എം. സി.
10 റവ. സി. മെറീന സി.എം. സി.
11 റവ. സി. ആൻസിനി സി.എം. സി.
12

എച് എസ് എസ് പ്രിൻസിപ്പൽ 

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ

അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം

ചിത്രശാല

അധിക വിവരങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും

ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയാൻ

യു പി വിഭാഗം അധ്യാപകർ

യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയുക

അനധ്യാപകർ

അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു  കൂടുതൽ അറിയുക




ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .

  1. .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
  2. ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
  3. റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY  ==വഴികാട്ടി== ----

{{#multimaps:10.22822,76.38035|zoom=18}}


മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com