സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്
വിലാസം
കൊട്ടേക്കാട്

സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട്
,
680013
സ്ഥാപിതം29 - 9 - 1952
വിവരങ്ങൾ
ഫോൺ04872210982
ഇമെയിൽstmarysktd@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22627 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ വെസ്റ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻസിസ്റ്റർ .അൽഫോൻസ .കെ .കെ
അവസാനം തിരുത്തിയത്
10-08-2018Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പള്ളിയോടനു ബന്ധിച്ചു ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി