"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രിന്‍സിപ്പല്‍= റോസ്ലിൻ       
| പ്രിന്‍സിപ്പല്‍= റോസ്ലിൻ       
| പ്രധാന അദ്ധ്യാപകന്‍=  അശോകൻ         
| പ്രധാന അദ്ധ്യാപകന്‍=  അശോകൻ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഫ്രീമൂസ് ഫ്രാ൯സിസ്  
| പി.ടി.ഏ. പ്രസിഡണ്ട്=  ഫ്രീമൂസ് ഫ്രാ൯സിസ്|
ഗ്രേഡ്=5.3         
ഗ്രേഡ്=5.3         
| സ്കൂള്‍ ചിത്രം= /images/b/ba/St_Josephs.jpg
| സ്കൂള്‍ ചിത്രം= /images/b/ba/St_Josephs.jpg

16:30, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്
വിലാസം
അ‍ഞ്ചുതെങ്ങ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍‍‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017MT 1166



കിഴക്ക് കായലും പടി‍ഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴില്‍ . കയ൪വ്യവസായവും മുഖ്യ തൊഴില്‍ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അ‍ഞ്ചുതെങ്ങ് കോട്ടയും കടല്‍യാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.


ചരിത്രം

1893- സ്കൂള്‍ സ്ഥാപിതമായി. ആരംഭത്തില്‍അപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ല്‍ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുന്‍കൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ല്‍ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂള്‍ഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ ശാന്തപ്പനാണ് മാനേജർ .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പത്രോസ്

മറിയാമ്മ സാംസണ്‍ ബേബി ജെ വി൯സന്റ് കെ. ജി. വിജയകുമാ൪ ഗില്‍ബ൪ട്ട് ശശിധര൯ ജി. വിജയ൯ ജമ്മ. L. കൃസ്റ്റ്യ൯ സി. വി. വിജയ൯ ജെയിംസ് വില്‍സണ്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.667165" lon="76.760874" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 8.666948, 76.760906, Anchuthengu St. Joseph's HSS Anchuthengu St. Joseph's HSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.