"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 706 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 706 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=  ജെ സില്‍വസ്റ്റ൪  |
പ്രിന്‍സിപ്പല്‍=  റോസ്ലിൻ    |
പ്രധാന അദ്ധ്യാപകന്‍= മേരി ഫ്രീഡ  |
പ്രധാന അദ്ധ്യാപകന്‍= അശോകൻ    |
പി.ടി.ഏ. പ്രസിഡണ്ട്= ഫ്രീമൂസ് ഫ്രാ൯സിസ്
പി.ടി.ഏ. പ്രസിഡണ്ട്= ഫ്രീമൂസ് ഫ്രാ൯സിസ്
  |
  |

19:24, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്
വിലാസം
അ‍ഞ്ചുതെങ്ങ്
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍‍‍‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Preston jose



കിഴക്ക് കായലും പടി‍ഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴില്‍ . കയ൪വ്യവസായവും മുഖ്യ തൊഴില്‍ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അ‍ഞ്ചുതെങ്ങ് കോട്ടയും കടല്‍യാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.


ചരിത്രം

1893- സ്കൂള്‍ സ്ഥാപിതമായി. ആരംഭത്തില്‍അപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ല്‍ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുന്‍കൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ല്‍ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂള്‍ഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ പംക്രേഷേയസാണ് മാനേജ൪.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പത്രോസ്

മറിയാമ്മ സാംസണ്‍ ബേബി ജെ വി൯സന്റ് കെ. ജി. വിജയകുമാ൪ ഗില്‍ബ൪ട്ട് ശശിധര൯ ജി. വിജയ൯ ജമ്മ. L. കൃസ്റ്റ്യ൯ സി. വി. വിജയ൯ ജെയിംസ് വില്‍സണ്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.667165" lon="76.760874" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 8.666948, 76.760906, Anchuthengu St. Joseph's HSS Anchuthengu St. Joseph's HSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.