സെൻറ്. എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

  • സ്ക‌ൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ജീവകാരുണ്യ സംഘടനയാണിത്.
  • പഠനോപകരണങ്ങള്‍, സ്കൂള്‍ യൂണിഫോം,കുട, ബാഗ് എന്നിവ വിതരണം ചെയ്തുവരുന്നു.
  • ഭവന സന്ദര്‍ശനം നടത്തി വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നു.ചികിത്സാ ചെലവും നല്‍കിവരുന്നു.
  • ശ്രീ ജെയിംസ് തോമസാണ് ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നത്.