സെൻറ്. എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 7 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('<font color=red> സ്ക‌ൂളിലെ സാമ്പത്തികമായി പിന്നോക്കം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക‌ൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ജീവകാരുണ്യ സംഘടനയാണിത്.പഠനോപകരണങ്ങള്‍, സ്കൂള്‍ യൂണിഫോം,കുട, ബാഗ് എന്നിവ വിതരണം ചെയ്തുവരുന്നു.ഭവന സന്ദര്‍ശനം നടത്തി വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നു.ചികിത്സാ ചെലവും നല്‍കിവരുന്നു.ശ്രീ ജെയിംസ് തോമസാണ് ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നത്.