സെന്റ് മിൽഡ്രഡ്സ് യു.പി.എസ്. തൃക്കണ്ണാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40244 (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മിൽഡ്രഡ്സ് യു.പി.എസ്. തൃക്കണ്ണാപുരം
വിലാസം
തൃക്കണ്ണാപുരം

പുലിപ്പാറ പി.ഒ.
,
691536
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497361259
ഇമെയിൽsmupsthrikkannapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്40244 (സമേതം)
യുഡൈസ് കോഡ്32130200607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു വി കെ
പി.ടി.എ. പ്രസിഡണ്ട്അനി രവീന്ദ്രൻ
അവസാനം തിരുത്തിയത്
02-03-202240244


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സെന്റ് മിൽഡ്രഡ്സ് യു. പി. സ്‌കൂൾ സ്ഥാപിതമായിട്ട് നൂറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് 13 ക്ലാസ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുനലൂർ ലത്തീൻ കത്തോലിക്കാ സഭാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്.

സ്‌കൂൾ സാരഥി

ശ്രീ രാജു വി. കെ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
  • കടക്കൽ നിന്നും മടത്തറ റോഡിൽ 2 കിലോമീറ്റർ അകലെ ചീങ്ങേലി പെട്രോൾ പമ്പിൽ നിന്നും ഇടത്തോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

{{#Multimaps:8.818349673826116, 76.93417884179435|zoom=16}}