"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ അതിജീവിക്കാം നമ്മുക്കൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമ്മുക്കൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 59: വരി 59:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കവിത}}

21:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം നമ്മുക്കൊന്നായ്

ചൈനയിൽ പൊട്ടിമുളച്ചൊരു
മഹാമാരി
കൊടുംങ്കാറ്റുപോലെ
ആഞ്ഞടിക്കുന്ന കൊറോണ
ലോകമെങ്ങുമേ പടർന്നു പിടിച്ചു
ഏവരും വീടിനുള്ളിൽ ഇരിപ്പായി
പുറത്തേക്കിറങ്ങുവാൻ പേടിയായി
പള്ളിയും പള്ളിക്കൂടവും
അടച്ചുപൂട്ടി
ആരാധനാലയങ്ങൾ എങ്ങുമില്ല
സമ്പർക്ക പഴുതുകൾ
എല്ലാം നാം നിറുത്തലാക്കി
പത്രമൊന്നു തുറന്നാലോ
ടിവി ഒന്നു വെച്ചാലോ
കേട്ടിടുന്നു മനുഷ്യരെ നാം
കൊറോണ തൻ
ഭീകരമാം ആധികൾ
നമ്മുക്കു വേണ്ടി
പോലീസും
നേഴ്സുമാരും
ജീവനും പണയപ്പെടുത്തി
ഓടിടുന്നു.
ആരോഗ്യപ്രവ‍ർത്തകരും
ഒട്ടും പിന്നിലല്ല
സർക്കാരും നമ്മോട് കൂടെയുണ്ട്
മനുഷ്യാ നീ ഇനിയെങ്കിലും
തിരിച്ചറിയണം
ഈശ്വരൻ എന്ന മഹാശക്തിയെ
പ്രാർത്ഥനയോടെ
നമ്മുക്ക് മുന്നേറിടാം
ഭീതിയല്ല ജാഗ്രതയാണ്
വേണ്ടത് എന്ന പാഠം
നമ്മുക്ക് ഉൾക്കൊണ്ടിടാം
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ
അതിജീവിക്കാം
നമ്മുക്കൊന്നായ്
കരുതലോടെ ഒരുമയോടെ
ഈശ്വരചിന്തയോടെ.......

റോസ്ന ഇ. ജി. എസ്.
9 F സെന്റ് മേരീസ് എച്ച്. എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത