"സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സാബു സിറിയക്|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സാബു സിറിയക്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=8|
സ്കൂള്‍ ചിത്രം=My_school11.jpg|
സ്കൂള്‍ ചിത്രം=My_school11.jpg|
}}
}}
വരി 66: വരി 67:
*  [[ സ്കൂള്‍തല ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ സ്കൂള്‍തല ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ ഞങ്ങളുടെ സ്കൂള്‍ പത്രം(സാന്തോം ടൈംസ് ഒക്ടോബര്‍ 4)]]
*  [[ ഞങ്ങളുടെ സ്കൂള്‍ പത്രം(സാന്തോം ടൈംസ് ഒക്ടോബര്‍ 4)]]
 
=പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -കല്ലറ സെന്റ് .തോമസ് ഹൈസ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. 27/01/2017=
[[ചിത്രം: 45028-50.jpeg ]]
=2016- 2017 വര്‍ഷത്തെ  മികച്ച സംസ്ഥാന  അധ്യാപക അവാര്‍ഡ് ലഭിച്ചു.=
[[ചിത്രം:45028-7.jpg]]
[[ശ്രീ.കെ.പി രഘുനാഥ്‍‍]]
= വീണ്ടും ഞങ്ങള്‍ക്ക് നൂറുമേനി വിജയം 2015-2016 എസ് എസ്. എല്‍.സി. പരീക്ഷയില്‍ കരസ്ഥമായി.19 A+=
= വീണ്ടും ഞങ്ങള്‍ക്ക് നൂറുമേനി വിജയം 2015-2016 എസ് എസ്. എല്‍.സി. പരീക്ഷയില്‍ കരസ്ഥമായി.19 A+=
[[ ചിത്രം: 45028-31.jpeg ]]
[[ ചിത്രം: 45028-31.jpeg ]]
വരി 87: വരി 92:
[[ ചിത്രം: 45028-48.jpeg ]]
[[ ചിത്രം: 45028-48.jpeg ]]
[[ ചിത്രം: 45028-49.jpeg ]]
[[ ചിത്രം: 45028-49.jpeg ]]
=2015- 2016 വര്‍ഷത്തെ കോട്ടയം രൂപതയിലെ മികച്ച എച്ച്.എസ്സ് അധ്യാപക അവാര്‍ഡ് ലഭിച്ചു.=
[[ ചിത്രം: 45028-5.JPG ]]
=2011-2012 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ. അവാര്‍ഡ് ലഭിച്ചു.=
[[ ചിത്രം: 45028-6.jpg ]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ വിദ്യാലയം അവാര്‍ഡില്‍ കോട്ടയം ജില്ലയില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം: seed2011.jpg]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ ഹരിതവിദ്യാലയം അവാര്‍ഡില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം:logo.png]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ഹരിത വിദ്യാലയം അവാര്‍ഡ് ലഭിച്ചു=
ചിത്രം:


=2009-2010,2010-2011  വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം=
=2009-2010,2010-2011  വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം=
വരി 94: വരി 112:
=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.=
=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.=
[[ചിത്രം:PTA.jpg]]
[[ചിത്രം:PTA.jpg]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ ഹരിതവിദ്യാലയം അവാര്‍ഡില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം:logo.png]]


=2009-2010 വര്‍ഷത്തെ മാതൃഭൂമിയുടെ  ഹരിതവിദ്യാലയം അവാര്‍ഡില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
=2009-2010 വര്‍ഷത്തെ മാതൃഭൂമിയുടെ  ഹരിതവിദ്യാലയം അവാര്‍ഡില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
വരി 105: വരി 121:
=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണല്‍ അവാര്‍ഡ്‌ ലഭിച്ചു=
=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണല്‍ അവാര്‍ഡ്‌ ലഭിച്ചു=
[[ചിത്രം:drama.jpeg.jpeg]]
[[ചിത്രം:drama.jpeg.jpeg]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ വിദ്യാലയം അവാര്‍ഡില്‍ കോട്ടയം ജില്ലയില്‍  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം: seed2011.jpg]]
=2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ  ഹരിത വിദ്യാലയം അവാര്‍ഡ് ലഭിച്ചു=
ചിത്രം:
=2011-2012 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ. അവാര്‍ഡ് ലഭിച്ചു.=
[[ചിത്രം:45028-9.JPG]]
=2015- 2016 വര്‍ഷത്തെ കോട്ടയം രൂപതയിലെ മികച്ച എച്ച്.എസ്സ് അധ്യാപക അവാര്‍ഡ് ലഭിച്ചു.=
[[ചിത്രം:45028-10.jpg]]
=2016- 2017 വര്‍ഷത്തെ  മികച്ച സംസ്ഥാന  അധ്യാപക അവാര്‍ഡ് ലഭിച്ചു.=
[[ചിത്രം:45028-7.jpg]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:33, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ
വിലാസം
കല്ലറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
28-01-201745028


കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രകൃതി രമണീയമായ കല്ലറ ഗ്രാമത്തിന്റെര തെക്കു പ്രദേശത്ത് 1951 മുതല്‍ ഒരു മിഡില്‍ സ്കൂള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമം ആരംഭിച്ചു.1955 ജൂണ് 6 ന് ഓല മേഞ്ഞ ഷെഡ്ഡില് ഈ വിദ്യാലയം പ്രവÀത്തനം ആരംഭിച്ചു. കോട്ടയം അതിരൂപതയിലെ കല്ലറ പഴയ പള്ളി ഇടവകയുടെ കീഴില്‍ Rv.Fr.മാത്യു പൂഴി കുന്നേലാണു പ്രഥമ മാനേജര്. ശ്രീ. K.M ജോര്ജ് MLA യുടെ പരിശ്രമം ഈ സ്ഥാപനത്തിനു പുതിയ കെട്ടിടനിര്മ്മാണത്തില്‍ ലഭിച്ച് യു. പി വിഭാഗം 55 നവംബര് 22-ാം തീയതി മാര്ത്തോമസ് തറയില്‍ മെത്രാന്‍ കെട്ടിട ആശീര്വാദം നടത്തി. പ്രഥമ ഹെഡ് മാസ്റ്റര് ശ്രീ. K.M ചെറിയാനും ആദ്ധ്യാപകരായി ശ്രീ ടി. തോമസ്,ശ്രീ. എം. സി. ജോസഫ് എന്നിവര് നിയമിതരായി. കല്ലറയുടെ ഭുപ്രകൃതി അനുസരിച്ച് നാലു തുരുത്തുകള്‍ ഉള്പ്പെശടെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണു കല്ലറ. കൂലി വേല പണിയെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം 1976 ജൂണ് 1 ാം തീയതി ഹൈ സ്കൂള് 8-ാം ക്ലാസ്സ് മിനി ഡിവിഷ³ ആരംഭിച്ചു. ഹൈ സ്കൂള് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റÀ ലിസിയ ആയിരുന്നു. 1976 മാര്ച്ചില്‍ ആദ്യ ബാച്ച് SSLC യില്‍ 103 കുട്ടികളില്‍ പരീക്ഷ എഴുതി 100 കുട്ടികള് പ്രശംസനീയ വിജയം കൈവരിച്ചു. വിജയശതമാനത്തില്‍ നേരിയ വ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും തുടര്ച്ചയായി 100% വിജയം ഇത് നാലാം പ്രാവശ്യമാണു. സംസ്ഥാന സ്കൂള് കലാ പ്രതിഭയ്ക്കും നിരവധി വൈദിക ശ്രേഷ്ഠയ്ക്കും പ്രശസ്തവ്യക്തികള്ക്കും, 1971-ലെ ഇന്ഡ്യയ പാക്ക് യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച ധീരാത്മാവിനും ജന്മം നല്കിുയ മാതൃ വിദ്യാലയമാണു കല്ലറ സെന്റ്വ തോമസ് ഹൈസ്കൂള്‍.1007 കുട്ടികളും 36 അധ്യാപക അനധ്യാപകരുമായി പാഠ്യ-പാഠ്യേതര രംഗത്ത് മികവുകള് പുലര്ത്തി വരുന്ന ഈ സ്ഥാപനത്തിന്റെയ ഇപ്പോഴത്തെ ഹെഡ് മാസ്റ്റÀ ശ്രീ. P.A ബാബുവും മാനേജÀ റവ. ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ടും, P.T.A പ്രസിഡന്റ് ശ്രീ.തോമസ് തടത്തിലുമാണു., കൂട്ടായ്മയോടുള്ള സഹകരണമാണു കോട്ടയം കല്ലറ സെന്റ്‍ തോമസ് ഹൈസ്കൂളിന്റെല വിജയം. ==

ഭൗതികസൗകര്യങ്ങള്‍

2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക വൃത്തിയോടു കുട്ടികളില്‍ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാര്‍ഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. 15 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങള്‍ക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -കല്ലറ സെന്റ് .തോമസ് ഹൈസ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. 27/01/2017

45028-50.jpeg

2016- 2017 വര്‍ഷത്തെ മികച്ച സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു.

45028-7.jpg ശ്രീ.കെ.പി രഘുനാഥ്‍‍

വീണ്ടും ഞങ്ങള്‍ക്ക് നൂറുമേനി വിജയം 2015-2016 എസ് എസ്. എല്‍.സി. പരീക്ഷയില്‍ കരസ്ഥമായി.19 A+

45028-31.jpeg 45028-32.jpeg 45028-33.jpeg 45028-34.jpeg 45028-35.jpeg 45028-36.jpeg 45028-37.jpeg 45028-38.jpeg 45028-39.jpeg 45028-40.jpeg 45028-41.jpeg 45028-42.jpeg 45028-43.jpeg 45028-44.jpeg 45028-45.jpeg 45028-46.jpeg 45028-47.jpeg 45028-48.jpeg 45028-49.jpeg

2015- 2016 വര്‍ഷത്തെ കോട്ടയം രൂപതയിലെ മികച്ച എച്ച്.എസ്സ് അധ്യാപക അവാര്‍ഡ് ലഭിച്ചു.

45028-5.JPG

2011-2012 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ. അവാര്‍ഡ് ലഭിച്ചു.

45028-6.jpg

2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ ശ്രേഷ്ഠ വിദ്യാലയം അവാര്‍ഡില്‍ കോട്ടയം ജില്ലയില്‍ ഒന്നാംസ്ഥാനം ലഭിച്ചു

Seed2011.jpg

2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ ശ്രേഷ്ഠ ഹരിതവിദ്യാലയം അവാര്‍ഡില്‍ ഒന്നാംസ്ഥാനം ലഭിച്ചു

Logo.png

2010-2011 വര്‍ഷത്തെ മാതൃഭൂമിയുടെ ഹരിത വിദ്യാലയം അവാര്‍ഡ് ലഭിച്ചു

ചിത്രം:

2009-2010,2010-2011 വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം

Fitness2009.jpg Tpfp1.jpg

2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.

PTA.jpg

2009-2010 വര്‍ഷത്തെ മാതൃഭൂമിയുടെ ഹരിതവിദ്യാലയം അവാര്‍ഡില്‍ ഒന്നാംസ്ഥാനം ലഭിച്ചു

SEED 09.jpg

2009-2010 വര്‍ഷത്തെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും നല്ല സ്കൂളിനുള്ള അവാര്‍ഡ്‌ ലഭിച്ചു

2009-2010 വര്‍ഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണല്‍ അവാര്‍ഡ്‌ ലഭിച്ചു

Drama.jpeg.jpeg

മാനേജ്മെന്റ്

മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ജോസ് അരീച്ചിറ കോര്‍പ്പറേറ് മാനേജരായും റെവ: ഫാദര്‍ അഡ്വക്കേറ്റ് ജോസഫ് കീഴങ്ങാട്ട് ‍സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂള്‍വിഭാഗത്തില്‍ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ. പി.എ. ബാബു ആണ്.

മുന്‍ സാരഥികള്‍

പ്രധാന അധ്യാപകര്‍ :

  • 1955-1960 : ശ്രീ. കെ. എം ചെറിയാ൯
  • 1960-1963 : ശ്രീ. സി.ഒ. ഫീലിപ്പോസ്
  • 1963-1965 : ശ്രീ.എ.കെ. സിറിയക്ക്
  • 1965-1966 : ശ്രീ.അലക്സാണ്ടര് ജോസഫ്
  • 1966-1967 : |ശ്രീ.പി.ററി.മത്തായി
  • 1967-1970 : ശ്രീ. എം. കെ. ജോര്‍ജ്ജ്
  • 1970-1971 : ശ്രീ.എന്‍.എം .ജോണ്‍
  • 1971-1972 : സിസ്റ്റര്‍.യൂക്കരിസ്ററ
  • 1972-1976 : സിസ്റ്റര്‍.ലൂസീന
  • 1976-1980 : സിസ്റ്റര്‍.ലിസിയ
  • 1980-1982 : സിസ്റ്റര്‍.ലിററീഷ
  • 1982-1987 : ശ്രീ.എന്‍.എം.ജോണ്‍
  • 1987-1989 : ശ്രീ.ഒ.ററി. ജോസഫ്
  • 1989-1991 : ശ്രീ.സി.ജെറോം
  • 1991-1992 : ശ്രീ.ചാണ്ടി ലൂക്കോസ്
  • 1992-1994 : ശ്രീമതി.സി.മേരി ജോസ്
  • 1994-1998 : ശ്രീ.എ.കെ.കുരുവിള
  • 1998-2000 : ശ്രീ.സി.എല്‍സി
  • 2000-2001 : ശ്രീ.സിറിയക്
  • 2001-2003 : സിസ്റ്റര്‍.തെരേസ
  • 2004-2005 : സിസ്റ്റര്‍.എല്‍സി
  • 2005-2006 : ശ്രീമതി.ചേച്ചമ്മ തോമസ്

P.A.Babu.jpg

  • 2010 -2013 : ശ്രീ. എം. എല്‍. ജോര്‍ജ്ജ്

Hmhm.jpg കൂടെ 38 അധ്യാപക അനധ്യാപകര്‍

  • 2013 - 2016 : സി. ബെസ്സിമോള്‍ വി കുര്യാക്കോസ്
  • 2016 -:ശ്രീ.ആര്‍ സി വിന്‍സെന്റ്

45028-10.JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Rahulkala.JPG രാഹുല്‍ . ആര്‍ . നാഥ്‌

വഴികാട്ടി

|