സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/സ്നേഹച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
11:04, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (*സ്നേഹച്ചെപ്പ് എന്ന താൾ സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/സ്നേഹച്ചെപ്പ് എന്ന ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സഹായ സഹകരണ മനോഭാവം വളർത്തിയെടുക്കക എന്ന ലക്ഷ്യം വെച്ച് ബുധനാഴ്ച തോറും കുട്ടികളിൽ നിന്നും ഫണ്ട് ശേഖരണം നടത്തി സ്കൂളിലെതന്നെ അർഹരായ വിദ്യാർത്ഥിനികൾക്ക് ധനസഹായം നല്കുന്നു. ധനസഹായത്തിന് അർഹരായവരെ സ്കൂൽ അദ്ധ്യാപകരുടെയും പി.റ്റി.എയുടെയും സഹായത്തോടെ കണ്ടെത്തുന്നു.