സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/പരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
വൃക്ഷത്തൈ


കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. സി. കുര്യൻ
വ‍ൃക്ഷത്തൈ നല്കുന്നു.
ശ്രീ പി. സി. കുര്യൻ വൃക്ഷത്തൈ നടുന്നു.

പരിസ്ഥിതിദിനം-ജൂൺ 5 വിപുലമായ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു.ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചിത്രരചനാമത്സരം,പരിസ്ഥിതിദിനസന്ദേശം ഉൾക്കൊള്ളുന്ന സംഗീതം, പ്രസംഗം, എന്നീ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പരിസ്ഥിതിദിനസന്ദേശം നൽകി.