സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                                        സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
                                                       മീഡിയ പോർട്ടൽ

സെൻറ് ജോസഫ്സ് എച്ച്എസ് മറ്റക്കര എഴുപത്തിമൂന്നാം ഓൺലൈൻ റിപ്പബ്ലിക്ദിനാഘോഷം 26 -1 - 2022 വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. റിപ്പബ്ലിക് ദിനാഘോഷപരിപാടികളായ ദേശഭക്തിഗാനം, ദേശീയഗാനം ആലപിക്കൽ,റിപ്പബ്ലിക് ദിനപോസ്റ്റർ തയ്യാറാക്കൽ, ചിത്രരചന (റിപ്പബ്ലിക് ദിനമായി ബന്ധപ്പെട്ടത് ) ,റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചുള്ള വിവരണം , റിപ്പബ്ലിക്ദിന ക്വിസ് തുടങ്ങിയ പരിപാടികളിൽ ഉള്ള കുട്ടികളുടെ പങ്കാളിത്തം റിപ്പബ്ലിക് ദിനാഘോഷത്തെ മനോഹരമാക്കി.