"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/എൻ്റെ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
|color=4
|color=4
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

12:37, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ പൂമ്പാറ്റ

മിന്നി തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ
വർണചിറകുള്ള പൂമ്പാറ്റ
മനോഹരമായ പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
തേൻ നുകരുന്ന പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
മിന്നിത്തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ

ആതിര
4 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത