സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാളയം(കോട്ടയം)

Post office.jpg

ഭൂഘടന

കേരളസംസ്ഥാനത്തെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പാളയം . അയ്യങ്കനാൽ, ഇട്ടിയപ്പാറ എന്നീ കുഗ്രാമങ്ങൾക്ക് സമീപമാണ് പാളയം സ്ഥിതി ചെയ്യുന്നത് .

അക്ഷാംശം : 9.72072𐤏 വടക്ക്

രേഖാംശം  : 76.62845 കിഴക്ക്

St.Xavier's ups Palayam.jpg

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് മൈക്കിൾസ് നഴ്സറി സ്കൂൾ പാളയം
  • സെന്റ് സേവ്യേഴ്സ് യുപി എസ് പാളയം

ആരാധനാലയങ്ങൾ

  • സെന്റ് മൈക്കിൾസ് ച‍‍ർച്ച് ,പാളയം
  • പാട്ടുപുരയ്ക്കൽ അമ്പലം
പ്രധാന പൊതു സ്ഥാപനങ്ങൾ
  • പടിഞ്ഞാറ്റിൻകര പോസ്റ്റ് ഓഫീസ്
  • സ൪വ്വീസ് സഹകരണ ബാങ്ക് കടപ്ലാമറ്റം ബ്രാ‍ഞ്ച്, പാളയം
  • പ്രാഥമിക ആരോഗ്യ കേന്ദ്രം പടിഞ്ഞാറ്റിൻകര

വായന ശാല

ദേശീയ വായനശാല ആണ്ടൂർ

നാഷണൽ ലൈബ്രററി പടി‍ഞ്ഞാറ്റിൻകര