"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added [[Category:31414 - സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ...)
(ചെ.) (removed [[Category:31414 - സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ...)
 
വരി 27: വരി 27:
}}
}}
{{Verified|name=Kavitharaj| തരം=  കവിത}}
{{Verified|name=Kavitharaj| തരം=  കവിത}}
[[വർഗ്ഗം:31414 - സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]

15:23, 26 മേയ് 2020-നു നിലവിലുള്ള രൂപം

സുന്ദരി പൂമ്പാറ്റ

എന്റെ സുന്ദരി പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
കണ്ടോട്ടേ നിന്റെ ഭംഗി
തൊട്ടോട്ടെ നിൻ ചിറകിൽ
     വരുമോ എന്റെ വീട്ടിൽ
     കണ്ടോ എന്റെ പൂക്കൾ
     നുകരുമോ തേൻ തുള്ളികൾ
      കളിക്കുമോ എന്റെ കൂടെ.
         

ആഹിൽ അൻഷദ്
1 A സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കവിത