സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2018-19 അക്കാദമികവർഷം. / പഠനയാത്ര.

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 5 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==പഠനയാത്ര== thumb|left| പ്രമാണം:47326 sslp9...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനയാത്ര



 ഊട്ടിയുടെ നനുത്ത മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയും,പുൽ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും, 7 അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു.