സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2018-19 അക്കാദമികവർഷം. / കേരളപ്പിറവി.

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 18 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('thumb|left|കേരളപിറവിദിനം കേരളം എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളപിറവിദിനം



കേരളം എന്ന വികാരം നെഞ്ചിലേറ്റി കുഞ്ഞുമക്കൾ കേരളപ്പിറവി ദിനം കൊണ്ടാടി. ദൃശ്യാവിഷ്കാരം, കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തല്, കേരള നടനം എന്നിവയിലൂടെ കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കേരളത്തെ അറിഞ്ഞു.