സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2018-19 അക്കാദമികവർഷം. /എൽ.എസ്.എസ് വിജയികൾ.
- എൽ.എസ്. വിജയികളെ ആദരിക്കൽ
എൽ.എസ്.എസ് വിജയികൾ
കഴിഞ്ഞ അക്കാദമിക വർഷം എൽ.എസ്.എസിൽ മികച്ച വിജയം കരസ്ഥമാക്കിയ അസീം സയാൻ, ആസ്റ്റിൻ ജോസഫ് രാജു, ജോജിൻ ജിമ്മി, അമീഷ സി.എ, ജിസ്ന ബിജു എന്നിവരെ അനുമോദിക്കുകയും വിജയികൾക്കുള്ള മൊമന്റോ വിതരണം ചെയ്യുകയും ചെയ്തു. പി.ടി.എയും അദ്ധ്യാപകരും ചേർന്നു നടത്തിയ അനുമോദനയോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.