സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2015-16 അക്കാദമികവർഷം.

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
20:47, 2 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==2015-16== ഹെഡ്മാസ്റ്റർ ശ്രീ. എം.ടി.തോമസ് സാറിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2015-16

ഹെഡ്മാസ്റ്റർ ശ്രീ. എം.ടി.തോമസ് സാറിന്റെ നേതൃത്വത്തിൽ 14 അധ്യാപകരും അണിയായി നിന്ന് ഈ വര്ഷവും പ്രവര്ത്തി്ച്ചു. ക്ലാരമ്മ ടീച്ചര്ക്ക് പകരം ശ്രീമതി. ചിപ്പി രാജ് ചാര്ജെതടുത്തു. മുൻ വര്ഷ്ത്തെ പോലെ ദിനാചരണങ്ങളെല്ലാം വിപുലമായി കൊണ്ടാടി. ഈ വര് സബ്ജില്ലാ തലത്തിൽ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നിലനിര്ത്തുവാൻ സാധിച്ചു. ഈ വര്ഷത്തെ പഠനയാത്ര കോഴിക്കോടേയ്ക്ക് സംഘടിപ്പിച്ചു. പ്ലാനിറ്റോറിയം, ബേപ്പൂർ തുറമുഖം, കാപ്പാട് ബീച്ച് എന്നിവയെല്ലാം കുട്ടികൾ ആസ്വദിച്ചു. പ്ലാനിറ്റോറിയത്തിൽ ഭൂമിയുടെ ഉത്ഭവം അത്ഭുതപൂര്വം കുട്ടികൾ കണ്ടു. ഈ വര് റിട്ടയര്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല. വാര്ഷികത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.