സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / മലയാളത്തിളക്കം.

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 2 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==മലയാളത്തിളക്കം== മലയാള പഠനത്തിൽ പ്രയാസം നേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളത്തിളക്കം

മലയാള പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനായി നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. പ്രയാസം നേരിടുന്ന 35 കുട്ടികളെ കണ്ടെത്തി ശ്രീമതി. ജെസമ്മ, ശ്രീമതി. ഹണി എന്നിവർ പരിശീലനം നല്കിെ വരുന്നു