"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / കേരളപ്പിറവി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
|
19:40, 18 നവംബർ 2019-നു നിലവിലുള്ള രൂപം
കേരളപ്പിറവി
കേരളം എന്ന വികാരം നെഞ്ചിലേറ്റി കുഞ്ഞുമക്കൾ കേരളപ്പിറവി ദിനം കൊണ്ടാടി. ദൃശ്യാവിഷ്കാരം, കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തല്‍, കേരള നടനം എന്നിവയിലൂടെ കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കേരളത്തെ അറിഞ്ഞു.