സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /ഉച്ചഭക്ഷണപദ്ധതി/പാചകപ്പുര.

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 2 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==ഉച്ചഭക്ഷണ പദ്ധതി/പാചകപ്പുര== കുട്ടികളുടെ ഉച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉച്ചഭക്ഷണ പദ്ധതി/പാചകപ്പുര

കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് രാവിലെ 9.10ന് പ്രഭാതഭക്ഷണം കുട്ടികള്ക്ക് നല്കു്ന്നു. ഉപ്പുമാവ്, കഞ്ഞി, എന്നിവയും ആഴ്ചയിൽ 2 ദിവസം എല്ലാകുട്ടികള്ക്കുംെ പാലും നല്കുഭന്നു. ഉച്ചഭക്ഷണത്തിന് സാമ്പാർ, ഉള്ളിക്കറി, വന്പംയര്ക്ക്റി, ചെറുപയര്കകറി, കടലക്കറി, കാബേജ് തോരൻ, സോയാബീൻ, അച്ചാർ, മോരുകറി, സാലഡ് എന്നിവയെല്ലാം നല്കി് വരുന്നു. കൃഷിദീപം പദ്ധതിയിലൂടെ കുട്ടികൾ വിളയിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗപ്പെടുത്തുവാനും സൗകര്യമൊരുക്കുന്നു. ശ്രീമതി. പ്രേമിയും എം.പി.ടി.എ അംഗങ്ങളും ഉച്ചഭക്ഷണം തയ്യാറാക്കുവാൻ സഹായിക്കുന്നു. എല്ലാ ക്ലാസ്സുകളിലേയ്ക്കും കുടിക്കുവാൻ ആവശ്യമായ കുടിവെള്ളം സൗകര്യവും ഒരുക്കിയിരിക്കുന്നു.