സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. മരുതറോട്.

അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



പാലക്കാട് നഗരമധ്യത്തിൽനിന്ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്സ് മരുതറോഡ്.

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. മരുതറോട്.
വിലാസം
മരുതറോഡ്

സെൻറ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ,മരുതറോഡ്‌പോസ്റ്റ്,പാലക്കാട് 678007
,
മരുതറോഡ്‌ പി.ഒ.
,
678007
സ്ഥാപിതം02 - 07 - 1997
വിവരങ്ങൾ
ഫോൺ8078018557
ഇമെയിൽmarutharoadstsebastianhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21102 (സമേതം)
യുഡൈസ് കോഡ്32060900310
വിക്കിഡാറ്റQ64689617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്‌
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്‌
ബ്ലോക്ക് പഞ്ചായത്ത്മരുതറോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് ഗ്രാമ പഞ്ചായത്ത്‌
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംHS
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലംHS
മാദ്ധ്യമംമലയാളം, തമിഴ്, ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.ജ്യോതിജപമാലൈ.ഡി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ബിൻസി സന്തോഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഫാരിഷ
അവസാനം തിരുത്തിയത്
15-02-2022Limayezhuvath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1997 ജൂലൈ രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം നിലവിൽവന്നത്.നാൽപ്പതോളം വിദ്യാർഥികൾ ആണ് ആദ്യ ബാച്ചിൽഉണ്ടായിരുന്നത്.മരുതറോഡ്‌പഞ്ചായത്തിലെഏക ഹൈസ്കൂൾ ആണിത് പ്രസന്റേഷൻ കോൺവെന്റ്കോയമ്പത്തൂർ ലെ സിസ്റ്റർ മാരാണ്ഈവിദ്യാലയത്തിന്റെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്‌ ലൈബ്രറി സൌകര്യങ്ങൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങള്

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കുട്ടിക്കൂട്ടം

വഴികാട്ടി

Loading map...