സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാശം വിതച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം‎ | അക്ഷരവൃക്ഷം
21:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നാശം വിതച്ച്

ലോകം മുഴുവൻ കീഴടക്കി
നാശം വിതച്ചോരാവൈറസ്സല്ലോ
കൊറോണ എന്നൊരു വൈറസ്സ്
നമുക്ക് നേരിടാം വൈറസിനെ
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചീടാം
വൃത്തിയായ് സൂക്ഷിക്കാം പരിസരങ്ങൾ
നമുക്ക് നേരിടാം കൊറോണയെ

അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം