സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാടിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം‎ | അക്ഷരവൃക്ഷം
21:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നാടിന്റെ നന്മ

ശുചിത്വം മഹത്വം
ശുചിത്വം ആരോഗ്യം
മോചനമെല്ലാ രോഗങ്ങളിൽ നിന്നും
ശുചിത്വ മുള്ളോരു ഭൂമിയിതിലെന്നും
ഓടിെയാളിക്കും മഹാമാരികളെന്നും
നമ്മുടെ വീടും പരിസ്ഥിതിയും
വൃത്തിയുള്ളോരു ശരീരവും
വൃത്തിയുള്ളോരു മനസ്സും
നമ്മുടെ പാരമ്പര്യമാണെന്നറിഞ്ഞിടേണം
നാടിന്റെ നന്മയതാണെന്നൊർത്തിടേണം
മാതൃകയാകാം വരുംതലമുറകൾക്കായ്
ഭൂമിയെ കാക്കുന്നനന്മയുള്ളോരായീടാൻ

അനുശ്രീ ഹരീഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം