സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2023-2അധ്യയന വർഷത്തിലെ സയൻസ് ക്ലബ്  കോർഡിനേറ്റർ ആയി ശ്രീമതി ജൻസിമോൾ സി എ ടീച്ചറിനെ തിരഞ്ഞെടുത്തു .ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജിമിഷ ,അയോണ,നവമിത്ര,ജോയ്‌സ് ,മാധവ് ,കാശിനാഥ്‌   എന്നിവരെ ക്ലബ്അംഗങ്ങളായി  തിരഞ്ഞെടുത്തു . ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.ക്ലബിന്റെ നേതൃത്വത്തിൽ പരീക്ഷണ കളരി നടത്തുകയും അതിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികളെ ഉപജില്ലാ ശാസത്രമേളയിൽ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.