സെന്റ് മേരീസ് . എൽ. പി. എസ്. ആലുവ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ ഈ ക്ലബ് വളരെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു, ക്ലബ് കോർഡിനേറ്റർ ശ്രുതി ടീച്ചർ കുട്ടികൾക്ക് വിവിധങ്ങളായ കലാ പരിപാടികളും ചിത്ര രചനാ മത്സരങ്ങളും അതാതു സമയങ്ങളിൽ സംഘടിപ്പിക്കുന്നു . വിദ്യാരംഗത്തിനു കലാ വാസനയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തുന്നു .

പ്രമാണം:Vidhyarangam2024.jpg