സെന്റ് മേരീസ് . എൽ. പി. എസ്. ആലുവ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Maths work shop.jpg
 ഗണിത ക്ലബ് ഈ  വിദ്യാലയത്തിൽ വളരെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു, ക്ലബ് കോർഡിനേറ്റർ ബിന്നി ടീച്ചർ കുട്ടികൾക്ക് വിവിധങ്ങളായ  മത്സരങ്ങളും  പ്രവർത്തനങ്ങളും  അതാതു സമയങ്ങളിൽ സംഘടിപ്പിക്കുന്നു . 
ഗണിതശാസ്ത്രത്തിൽ താൽപരരായ 25  കുട്ടികളെ ഉൾപ്പെടുത്തി ഗ്രൂപ്പ്  ആയാണ് പ്രവർത്തനങ്ങൾ  നടത്തുന്നത്  .