സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മ്യൂസിക് ക്ലബ്ബ്

കുട്ടികളിൽ സംഗീത വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വ്യാഴാഴ്ചകളിലും അവസാനത്തെ രണ്ടു പിരീഡുകൾ കർണാടക സംഗീത ക്ലാസുകൾ നടത്തി വരുന്നു.