സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം. വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ൽ ഒരു ഇംഗ്ളീ​​ഷ് മീഡിയം സ്കുളായി ആരംഭിച്ചു .1949-ൽ ഹൈസ്കുളായും 1997- ൽ വൊക്കേഷണൽ ഹയര്സെക്കണ്ടറിയായും ഉയർത്തി

സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
വിലാസം
വലിയകുന്നം ,കുമ്പളന്താനം

തീയാടിക്കൽ
,
തീയാടിക്കൽ പി.ഒ.
,
689613
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0469 2774948
ഇമെയിൽstmarysvaliakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37055 (സമേതം)
വി എച്ച് എസ് എസ് കോഡ്904017
യുഡൈസ് കോഡ്32120701713
വിക്കിഡാറ്റQ87592574
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ188
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ188
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽആഷ്ലി മാത്യു
പ്രധാന അദ്ധ്യാപികജയശ്രീ ആർ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി അനീഷ്
അവസാനം തിരുത്തിയത്
10-01-2024Ranjithsiji




ചരിത്രം

നൂറ്റാണ്ടുകൾക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി. എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തിൽ റവ.ഫാ.കെ.സി അലക്സാണ്ടർ 1912-ൽ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാൽ ഈ സ്കുൾ സ്വയം നിന്നു പോകുകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ൽ ഒരു ഇംഗ്ളീ​ഷ് മീഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേ​ഷണല് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
PATHANAMTHITTA DIST SCHOOL KALOLSAVAM
 
ADITHYAPRASAD PILLAI

മാനേജ്മെന്റ്

കുറ്റികണ്ടത്തിൽ ശ്രീമതി സരസു ജോർജ് സ്കൂളിന്റെ മാനേജരായി 
സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 എം .വി. ഏബ്രഹാം
1950 - 55 കെ.ജി .ഉമ്മന്
1955 - 56 ഫാ.പി.പി. ഫിലിപ്പോസ്
1956 - 60 റ്റി.സി. കുരുവിള
1960- 80 കെ.എ റോസമ്മ
1980 - 82 എം.എ ഫിലിപ്പ്
1982 - 88 റ്റി.വി. തോമസ്
1988 സി.എ. മാത്യു
1988- 89 റ്റി എസ് .ജോര്ജ്
1989- 92 റ്റി.വി.കോശി
1992- 94 ഏലിയാമ്മ വര്ഗീസ്
1994 - 95 പി.എം.മാത്തുകുട്ടി
1995- 2005 കെ.കെ.ഓമന
2005-2013 ത്രേസ്യാമ്മ കുര്യാക്കോസ്
2013-2019 ജെയിംസ് വർഗീസ്

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മോണ് : ഫാ. ചെറിയാന് രാമനാലില് (കോര് എപ്പിസ്ക്കോപ്പ)
  2. ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
  3. ഡോ: സജി വര്ഗീസ് (മുത്തൂറ്റ് മെഡിക്കല് സെന്റര് ,പത്തനംതിട്ട)
  4. രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
  5. ചാർലി മാത്യു (ജി എം ‍BSNL EKM)

വഴികാട്ടി

{{#multimaps: 9.397574,76.735453|| | width=800px | zoom=16 }}

അദ്ധ്യാപകർ

  1. ജോൺസൺ ഒ എസ്
  2. ശ്രീകല പി
  3. കാവ്യ വിനോദ്
  4. ദിവ്യ
  5. ജൂലി മാത്യു
  6. ശ്രിലക്ഷ്മി ആർ
  7. സൂസൻ പി
  8. ഏബ്രഹാം വി തോമസ്
  9. വിദ്യ വിജയൻ

 

| സെന്റ് മേരീസ് വലിയകുന്നം അനദ്ധ്യാപകരുടെ പട്ടിക‍