സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ബുൾബുൾ അസോസിയേഷൻ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.. 32 കുട്ടികൾ ഈ അസോസിയേഷനിൽ ഉണ്ട് .. 12 കുട്ടികൾ  ഹീരക് പങ്ക് അവാർഡ് നേടി. 12 പേരും ഗോൾഡൻ ആരോ ബാഡ്ജ് നേടുവാൻ പഠിക്കുന്നു..