"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(a)
 
(വ്യത്യാസം ഇല്ല)

12:53, 21 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

കുട്ടിക്കൂട്ടം

2017-18 അദ്ധ്യയനവർഷത്തിൽ എട്ടാം ക്ലാസ്സിൽ നിന്നും ഇരുപ‌തൊന്ന് കുട്ടികളും ഒമ്പതാം ക്ലാസ്സിലെ പതിമൂന്ന് കുട്ടികളും മരത്തംകോട് , എരുമപ്പെട്ടി സ്കൂളുകളിൽ നടന്ന രണ്ട് ദിവസത്തെ ഐ.ടി. പരിശീലന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇലക്‌ട്രോണിക്സ് , ലാങ്കുവേജ് കംപ്യൂട്ടിംഗ് , ആനിമേഷൻ , ഹാർഡ്‍വെയർ ,സൈബർ സുരക്ഷ ,തുടങ്ങി അഞ്ചു തലങ്ങളിൽ പൊതുവായ പരിശീലനമാണ് നൽകിയത് . ഇത്തരത്തിൽ പരിശീലനം സിദ്ധിച്ച മുപ്പത്തിനാല് കുട്ടികളാണ് ഈ വർഷത്തെ സെന്റ് .മേരീസിലെ ഐ.ടി. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . വിവര വിനിമയ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടാനും ഈ ഹൈ-ടെക് യുഗത്തിൽ അതിന്റെ ആവശ്യകത മനസ്സിലാക്കാനും അതിൽ കൂടുതൽ താൽപര്യം ജനിക്കാനും ഈ പരിശീലന പരിപാടി കുട്ടിക്കൂട്ടം അംഗങ്ങളെ സഹായിച്ചു. കുട്ടിക്കൂട്ടം കുട്ടികൾത്തന്നെയാണ് സ്കൂളിൽ നടക്കുന്ന ഐ.ടി.ക്ലബിന്റെ പ്രവർത്തനങ്ങളിലും മറ്റ് ഐ.ടി. അധി‍ഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അംഗങ്ങൾ


അഭയ സി ജെ ( 8c)
അഭിരാമി ആർ ആർ ( 8a)
ആദ്യ ടി എ (8d)
എെശ്വര്യ കെ എ (9b)
എെശ്വര്യ പി എസ് (8b)
അഖില ടി പി (8d)
അലീന ഫ്രാൻസിസ് (9a)
അൽന വർഗീസ് (8d)
അമൃത പി (8c)
അനഘ കെ എസ് (8c)
അന്ന ക്രിസ്റ്റീന (8b)
അപർണ ജെ (9c)
ബ്ലെസ്സിമോൾ എം പി (9a)
ചിഞ്ചു കിഴക്കൂട്ട് (8a)
ദേവി വിനുകുമാർ ഇ വി (8d)
ഫർഹാന വി എ (8d)
ഫാത്തിമ ഹസ്ന എം എം (9a)
ഗ്രിറ്റ എം ജെ (9b)
ജോമോൾ സി ജെ (8a)
കൃപ മരിയ ഒ(8b)
നയന ജോബി (8c)
നിത്യ വി ആർ (8c)
പാർവ്വതി കെ (9b)
രേഖ കെ എം (8a)
സയന ഗീവർ (9c)
ഷിഫാനത്ത് ടി എസ് (8a)
സ്നേഷ ടി എ (9c)
ശ്രീലക്ഷ്മി കെ കെ (8b)
ശ്രീമൃതു കെ പി (8c)
വിന്നി റോസ് (8b)
അലീന ബിനോയ് (9c)
ദീപ്തി ശശീധരൻ (9d)
ദനുഷ സുരേഷ് എം (9d)
ഹഫ്സീന വി ആർ (9d)