സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
14:15, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (energy)
എനര്‍ജി ക്ലബ്ബ്

"അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക് KSEBയില്‍ നിന്നും ഉള്ള റിസോഴ്സ് പെഴ്സണ്‍ ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്‍ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്."