സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (aa)

ഐ.ടി. ക്ലബ്ബ്

2017-18 അദ്ധ്യയനവര്‍ഷത്തില്‍ ഐ.ടി.ക്ലബ് രൂപവല്‍കരിച്ചു.
പ്രസിഡന്റ്: സ്നേഷ(ഒന്‍പത്-സി)
വൈസ് പ്രസിഡന്റ്: ശ്രീമൃതു കെ പി(എട്ട് -സി)
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി ക്വിസ്,മലയാളം ടൈപിംഗ്,ഡിജിറ്റല്‍ പേയിന്റിംഗ് ,പ്രസന്റേഷന്‍ എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. വാശിയേറിയ മത്സരങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ കാഴ്ച്ചവെച്ചത്.